പ്രതികരിക്കാന്‍ വിമുഖത കാണിക്കുന്ന ജനതയെ
ഉയര്തെഴുന്നെല്‍പ്പിക്കുവാനുള്ള ബാധ്യത ഇടതു പക്ഷ പാട്ടികല്‍ക്കാനുള്ളത്.
അത്തരം അവസ്ഥയില്‍ അവര്‍ വീണ്ടും തളരുവാനും രാഷ്ട്രീയം തന്നെ
വെറുക്കുവാനും ഇടയായത്തിന്നും കാരണക്കാര്‍ ഇടതു പക്ഷം തന്നെ. ഇടതു
പക്ഷത്തിന്റെ സ്വഭാവ (?)സവിശേഷത തന്നെ. വീണ്ടും ജനങ്ങളിലെ ആവേശം
കെട്ടടങ്ങുന്ന രീതിയില്‍ ഇടതു പക്ഷത്തില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ (?)
ഉണ്ടാകുമ്പോള്‍ ആണ്. ജനം വീണ്ടും ചവിട്ട് ഏറ്റവരെപോലെ തളരുന്നു..
അവരെ ഉയര്‍ത്തുവാനുള്ള രാഷ്ട്രീയ സാംസ്കാരിക പ്രചോദനം
ആയിരിക്കണം ഇടതു പക്ഷം